Sejal Jobanputra

sejal-jobanputra
Sejal Jobanputra

 

Kidney disease, a game changer

When a kidney fails suddenly, one speculates about the cause. At age 22 years mine was due to slow and silent development of blood pressure. After three months of dialysis, my sister donated her kidney. My mother was feeling more blessed that siblings bonded to overcome a life threatening disease. She took great care of us through the period and was a pillar of great support.

I was recovering well and nurturing my new organ.

But in sometime I got whiff of other major life changing problems brewing in our household. It seemed overnight my father’s multi-million-pound business faced an unexpected turbulence. Anxiety was riding high in the household, as the storm could not be easily quelled. Each day new problems cropped up. Through this phase my mother was keeping her eye on my health but I sensed her real her worry was on keeping the medicines flowing.

At odd times she would ask, “Sejal do you need to buy medicines?”

Taking clue from her random questions I started saving medicines so the stock could stretch over a longer period. In the eye of the storm our own senses are sometimes dimmed. And very soon results of my action surfaced into huge issues. It started with one problem and spiraled to another. Somewhere down the line, I lost my hearing one that even the most sophisticated hearing aid could not fix.

Anxiety of all my health issues apart from the fast diving downwards of a huge business empire put my mother into great flurry. Internally crying for help could not help her health and in sometime she left us orphaned.

The final nail was fixed when my kidney went into rejection. I can’t even explain what the family faced at this juncture. It was a deep sense of loss and hopelessness.

The doctor agreed that I deserved another chance. My father was tested and the cross match was negative so he was found suitable to donate his kidney. However due to my high sensitization I needed to do a plasmapheresis.

The day prior to the transplant another cross match was done.

Shockingly, the result was positive.

The news was devastating and it proved to be one that my father, fighting against all odds to save me, lost his battle. To any bystander it may seem he took an easy way out, but his suicide was the greatest testimony to the forbearance of a man who fought to survive against so many odds but his daughter’s kidney disease would not let him live peacefully. I knew in my heart that the greatest tragedy was not my affair with kidney disease but loss of my loving parents who were unfailing in their undying love and support.

At 37 years, I await for a second transplant.

Sejal Jobanputra

 

വൃക്കരോഗം കളി മാറ്റുന്നത്

പൊടുന്നനെ ഒരു വൃക്ക തകരാറിലാകുമ്പോൾ ആരും അതിന്റെ കാരണത്തെപ്പറ്റി ഊഹാപോഹം നടത്തും. 22-ാം വയസ്സിൽ എനിക്കു സംഭവിച്ചത് പതുക്കെയുള്ളതും നിശ്ശബ്ദമായതും ആയ രക്തസമ്മർദം മൂലമായിരുന്നു. മൂന്നു മാസത്തെ ഡയാലിസിസിനുശേഷം എന്റെ സഹോദരി എനിക്കു വൃക്ക ദാനം ചെയ്തു. കൂടെപ്പിറപ്പുകൾ ഒത്തുചേർന്ന് ജീവനു ഭീഷണിയായ രോഗത്തെ മറികടന്നത് എന്റെ അമ്മ ഒരു അനുഗ്രഹമായാണ് കരുതുന്നത്. അവർ ഞങ്ങൾക്കായി വലിയ കരുതൽ കാട്ടുകയും ആ സമയങ്ങളിൽ പിന്തുണയുടെ നെടുംതൂണായി വർത്തിക്കുകയും ചെയ്തു.

ഞാൻ നന്നായി സുഖം പ്രാപിക്കുകയും എന്റെ പുതിയ അവയവം താലോലിക്കുകയും ആയിരുന്നു.

എന്നാൽ ഞങ്ങളുടെ വീട്ടിൽ പ്രധനമായ ജീവിതം മാറ്റിമറിക്കുന്ന പ്രശ്നങ്ങൾ കുറെ സമയത്തിനുള്ളിൽ ഉടലെടുക്കാൻ പോകുകയായിരുന്നു. ഒറ്റരാത്രികൊണ്ടെന്നപോലെ എന്റെ പിതാവിന്റെ ശതകോടി പൗണ്ട് ബിസിനസിൽ അപ്രതീക്ഷിതമായി കൊടുങ്കാറ്റ് ആഞ്ഞടിക്കുകയായിരുന്നു. ആകാംക്ഷ ഞങ്ങളുടെ വീട്ടിൽ കൊടുങ്കാറ്റാവുകയും അതു എളുപ്പം കെടുത്താനാകാത്തതുമായിരുന്നു. ഓരോ ദിവസവും പുതിയ പുതിയ പ്രശ്നങ്ങൾ ഉരുത്തിരിഞ്ഞു. ഈ കാലയളവിലെല്ലാം അമ്മയുടെ കണ്ണ് എന്റെ ആരോഗ്യത്തിലായിരുന്നു. എന്നാൽ എനിക്കു തോന്നിയത് മരുന്നുകളുടെ അതിപ്രസരമാണ് അവരെ വിഷമിപ്പിച്ചതെന്നാണ്.

ഒന്നുമല്ലാത്ത നേരത്ത് അമ്മ ചോദിക്കും, “സീജൽ നിനക്കു മരുന്നുകൾ വാങ്ങിക്കണോ?”

അമ്മയുടെ ചോദ്യങ്ങളിൽനിന്ന് കാര്യം പിടികിട്ടിയിട്ട് മരുന്നുകൾ സൂക്ഷിച്ച് ഉപയോഗിക്കാനും കൂടുതൽ കാലത്തേയ്ക്ക് നിലനിൽക്കാനും പാകത്തിൽ ഞാൻ പ്രവർത്തിച്ചു തുടങ്ങി. കൊടുങ്കാറ്റിൽ പെട്ടാൽ നമ്മുടെ കഴിവുകൾ ചിലപ്പോൾ മങ്ങിപ്പോകും. പെട്ടെന്നുതന്നെ എന്റെ പ്രവർത്തനങ്ങളുടെ ഫലമായി വലിയ പ്രശ്നങ്ങൾ ഉടലെടുത്തു. ഒരു പ്രശ്നം മറ്റു പലതുമായി ചുറ്റിവരിയുന്നതുപോലെ തോന്നി. കാലം കടന്നുപോകവേ എന്റെ കേൾവി നഷ്ടപ്പെട്ടിട്ട് ഏറ്റവും അത്യാധുനിക ശ്രവണ ഉപകരണം കൊണ്ടുപോലും അതു നേരെയാക്കാനാകില്ലാത്ത സ്ഥിതി വന്നു.

എന്റെ ആരോഗ്യ പ്രശ്നങ്ങളോടൊപ്പം വലിയ ബിസിനസ് സാമ്രാജ്യം കൂപ്പുകുത്തിയത് അമ്മയെ വലിയ അളവിൽ പിരിഭ്രാന്തയാക്കി. അകമേ കരയുന്നത് അവരെ ഒരുതരത്തിലും സഹായിച്ചില്ല, അങ്ങനെ കുറച്ചുകാലത്തിനുശേഷം അമ്മ ഞങ്ങളെ അനാഥരാക്കി പൊയ്പ്പോയി.

ഞങ്ങളുടെ പ്രശ്നങ്ങളുടെ മേലുള്ള അവസാന ആണി പോലെ എന്റെ ശരീരം വൃക്ക തഴയാൻ തുടങ്ങി. ഈ മുഹൂർത്തത്തിൽ കുടുംബം നേരിട്ടതിനെ വിവരിക്കാൻ എനിക്കു വാക്കുകളില്ല. നഷ്ടത്തിന്റെയും പ്രത്യാശയില്ലായ്മയുടെയും ആഴത്തിലുള്ള വേദനയായിരുന്നു അത്.

എനിക്കായി ഒരുതവണകൂടി പരിശ്രമിക്കാമെന്ന് ഡോക്ടർ സമ്മതിച്ചു. എന്റെ അച്ഛനെ പരിശോധിച്ചപ്പോൾ അദ്ദേഹത്തിന്റെ വൃക്ക അനുയോജ്യമാണെന്നു കണ്ടെത്തി. എന്നാൽ എന്റെ ശരീരത്തിന്റെ പ്രത്യേകതകൊണ്ട് എനിക്ക് പ്ലാസ്മാഫെറസിസ് ആവശ്യമായി വന്നു.

വൃക്ക മാറ്റിവെക്കൽ നടത്തുന്നതിനു തലേദിവസം മറ്റൊരു പരിശോധന നടത്തി.

ഞെട്ടിക്കുന്ന കാര്യം വൃക്ക ഉപയോഗിക്കാനാവില്ല എന്നതായിരുന്നു.

എല്ലാ പ്രതിബന്ധങ്ങളുടെയും ഇടയിൽ എന്റെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമം പാളിയത് അച്ഛനെ തകർത്തുകളഞ്ഞു, അങ്ങനെ അദ്ദേഹം ജീവനൊടുക്കി. കണ്ടുനിൽക്കുന്ന ആരും പറയാവുന്നത് ആത്മഹത്യ വഴി അദ്ദേഹം എളുപ്പവഴി തിരഞ്ഞെടുത്തു എന്നാണ്, എന്നാൽ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് അവസാന ശ്രമം പാളിയപ്പോൾ മകളുടെ വൃക്കരോഗം കണ്ടുകൊണ്ട് സമാധാനമായി ജീവിക്കാനാകില്ല എന്നു തോന്നിയതിനാലാണ് അദ്ദേഹം അങ്ങനെ ചെയ്തത്. ഞങ്ങൾക്കു സംഭവിച്ച ഏറ്റവും വലിയ ദുരന്തം എന്റെ വൃക്കരോഗമല്ല മറിച്ച് പിന്മാറാത്തതും മരിക്കാത്തതുമായ സ്നേഹവും പിന്തുണയും നൽകുന്ന മാതാപിതാക്കളുടെ നഷ്ടമാണെന്ന് എനിക്ക് ഹൃദയത്തിൽ തോന്നിയിരുന്നു.
“37-C വയസ്സിൽ, രണ്ടാമതൊരു വൃക്കമാറ്റിവെക്കൽ പ്രതീക്ഷിച്ചിരിക്കയാണ് ഞാൻ.

സീജൽ ജോബൻപുത്ത്ര

 

কিডনি রোগ, খেলা পরিবর্তনকারী

২২ বছর বয়সে, যখন হটাৎ করে কিডনি খারাপ হয়ে যায়, যে কেউ তখন এর কারণ সম্পর্কে ভাবতে থাকে ৷ আমার কিডনি খারাপের কারণ ছিল রক্তচাপের মন্থর এবং নীরব উন্নয়ন ৷ ডায়ালিসিসের তিন মাস পর, আমার বোন তার কিডনি দান করে ৷ আমার মা আমাদের প্রচুর যত্ন নেন এবং একটি জীবন শাসানি রোগ পরাস্ত করতে আমাদের দুই বোনের দৃঢ় বন্ধন পছন্দ করেন ৷

আমি সুস্থ্য হতে শুরু করেছিলাম এবং আমার নতুন অঙ্গের পৃষ্ঠপোষকতা করছিলাম ৷

একদিন আমি আমাদের পরিবারের মধ্যে অন্যতম প্রধান অর্থনৈতিক সঙ্কটের উপস্থিতির গন্ধ পেলাম ৷ আমার বাবার মাল্টি মিলিয়ন পাউন্ড ব্যবসা একটি অপ্রত্যাশিত পতনের মুখোমুখি এসে গিয়েছিল ৷ প্রতিটি দিন নতুন নতুন সমস্যা মাথাচাড়া দিয়ে উঠত ৷ এই সবের মধ্যে থেকেও আমার মা আমার স্বাস্থ্যের প্রতি নজর দিতেন কিন্তু আমি অনুভব করতে পারতাম যে তার বাস্তব চিন্তা থাকত আমার ওষুধ পরিচালনা নিয়ে ৷

অদ্ভুত ভাবে তিনি অনেক সময় জিজ্ঞাসা করতেন, “সেজাল তোমার কি ওষুধ কেনার প্রয়োজন আছে?”

তার এলোমেলো প্রশ্ন আমায় সংকেত দিত ৷ আমি ওষুধ সংরক্ষণ করতে শুরু করলাম যাতে বেশিদিন চালাতে পারি ৷ এর ফলে আমার স্বাস্থ্যের বিশাল পরিবর্তন হল ৷ সমস্যাগুলি ছিল রোলারকোস্টার দোলনার মত, একের পর এক চলে আসতো ৷ শীঘ্রই আমি আমার শ্রবণশক্তি হারিয়ে ফেললাম ৷ ইএনটি বিশেষজ্ঞ শ্রেষ্ঠ শ্রবণ উপকরণের ব্যবহার করেও আমায় সারিয়ে তুলতে পারলেন না ৷

আমার স্বাস্থ্য সমস্যা এবং একটি বিশাল ব্যবসা সাম্রাজ্যের দ্রুত পতন কৃত কারণে আমার মা প্রচণ্ড উদ্বেগে ছিলেন ৷ তিনি অভ্যন্তরীণভাবে সাহায্যের জন্য চিৎকার করে কাঁদতেন তার ফলে তার স্বাস্থ্যও ভেঙে পরেছিল এবং কখনো কখনো তিনি আমাদের অনাথের মত ছেড়ে দিতেন ৷

চূড়ান্ত ভাবে আঘাত পেলাম যখন আমার নতুন কিডনির প্রত্যাখ্যান দেখা দিল ৷ আমি ব্যাখ্যা করতে পারবো না আমার পরিবার কতোটা সংকটাবস্থার মুখোমুখি হয়েছিল ৷ এটা একটি গভীর অনুভূতির হ্রাস এবং আশাহীনতা ছিল ৷

ডাক্তার সম্মত হলেন যে আমার অন্য সুযোগ প্রাপ্য ৷ আমার বাবার কিডনি পরীক্ষা করা হল এবং ক্রস ম্যাচ নেতিবাচক ছিল তাই তিনি তার কিডনি দান করার উপযুক্ত ছিলেন না ৷ তবে আমার উচ্চ সংবেদনশীলতার কারণে আমার আগের প্রতিস্থাপনে অভিপ্রেত ছিল যে আমার plasmapheresis -এর প্রয়োজন ৷

প্রতিস্থাপন করার আগের দিন আরেকটি ক্রস ম্যাচ করা হয়েছিল ৷ এটা ইতিবাচকে পরিণত হল ৷

এই সংবাদ আমার বাবাকে বিধ্বস্ত করে দিল যে তিনি আমাকে রক্ষা করার জন্য তার সুযোগ হারিয়েছেন এবং তিনি তার জীবনের যুদ্ধেও হেরেগিয়েছেন ৷ মানুষ একটি সহজ উপায় খুঁজে বের করে এটিকে বরখাস্ত করার জন্য, কিন্তু তার আত্মহত্যা ছিল একটা সর্বশ্রেষ্ঠ সাক্ষ্য থেকে একটা মানুষকে নিবৃতি দেওয়া, যিনি বিভিন্ন নেতিবাচক পরিস্থিতির সঙ্গে যুদ্ধ করেছেন বাঁচার জন্য কিন্তু তার মেয়ের কিডনি রোগ তাকে শান্তিতে থাকতে দেয় নি ৷ আমি আমার হৃদয় দিয়ে জানতাম যে আমার কিডনি রোগ হয়েছে এটার থেকেও আমি আমার প্রেমময় বাবাকে হারিয়েছিলাম যার থেকে আমি অফুরন্ত চিরন্তন ভালবাসা এবং সমর্থন পেতাম এটাই আমার কাছে সর্বশ্রেষ্ঠ দুঃখজনক ঘটনা ৷

৩৭ বছর বয়সে, আমি একটি দ্বিতীয় প্রতিস্থাপনের জন্য অপেক্ষা করছি ৷

সেজাল জবানপুত্র

 

ఎవరికైనా హఠాత్తుగా కిడ్నీ సమస్య వస్తే దాని కారణం ఇదని రకరకాలుగా మాట్లాడుకుంటారు.22 సంవత్సరాల వయసులో నాకు కిడ్నీ సమస్య అధిక రక్తపోటు వల్ల వచ్చింది.3 నెలలు డైయాలిసిస్ చేసిన తర్వాత నా సోదరి నాకు తన కిడ్నీ దానం చేసింది.మా అన్యోన్నత చూసి మా అమ్మ ఎంతగానో సంతోషించింది.ఆ సమయంలో మా అమ్మ నన్ను నా సోదరిని ఎంతో జాగ్రత్తగా చూసుకునేది.అందువల్ల నేను త్వరగా కోలుకున్నాను.

కానీ మా కుటుంబంలోని కొన్ని సమస్యల వల్ల నేను ఎంతో బాధకు గురయ్యాను.ఒక్కసారిగా నా నాన్నగారి వ్యాపారం దెబ్బతింది.దీనివల్ల అందరం ఎంతో ఒత్తిడికి గురి అయ్యాము.ప్రతిరోజూ ఏదో ఒక సమస్య ఎదురయ్యేది.ఈ కఠిన సమయంలో కూడా మా అమ్మ నా ఆరోగ్యం పట్ల ఎంతో శ్రద్ద చూపించేది.తన మీద ఒత్తిడి తగ్గించేందుకు నా ఆరోగ్య నియమాలను నేనే చూసుకోసాగాను.

ఎప్పటికప్పుడు “ఈ నెల మందులు తీసుకున్నావా”అని నన్ను విచారించేది.

ఇంట్లో ఖర్చు తగ్గించటానికి మందులను పొదుపుగా వాడటం మొదలుపెట్టాను.దీనివల్ల మందులు ఎక్కువ కాలం వస్తాయని ఆలోచించాను.దీని ఫలితంగా కొన్ని తీవ్ర సమస్యలు ఎదురయ్యాయి.కొన్నిరోజులకి నాకు వినికిడి సమస్య ఎదురైంది.
మా ఆరోగ్య సమస్యలతో పాటు మా వ్యాపారం కూడా దెబ్బతినటం వల్ల అమ్మ ఎంతో అసహనానికి గురైంది.
ఈ సమస్యల వల్ల నా కిడ్నీ పనితీరు మళ్ళీ ఆగిపోయింది.ఆ సమయంలో నా కుటుంబం పడ్డ బాధని మాటల్లో వివరించలేను.మేమందరం చాలా నిరాశా నిస్పృహకి లోనయ్యాము.

డాక్టర్ నాకు మరోసారి కిడ్నీ మార్పిడి ఆపరేషన్ జరపమని సూచించారు.మా నాన్నగారు నాకు కిడ్నీ దానం చేయచ్చెమో అని పరీక్షించారు.కానీ కుదరదని తేలింది.అందువల్ల నాకు అనువైన కిడ్నీ దాత కోసం అన్వేషణ సాగించాము.ఆ పరిస్తితి లో నాకు plasmapheresis అవసరమైంది.

కొంతకాలానికి మా నాన్నగారు ఆత్మహత్య చేసుకున్నారు.జీవితంలో ఎన్నో ఒడిదుడుకులు తట్టుకున్నారు కానీ చివరికి తన కూతురు కిడ్నీ సమస్యతో ఇలా బాధపడటం చూడలేక ఆత్మహత్య చేసుకున్నారు.నేను చాలా కాలం కిడ్నీ సమస్యతో పోరాడాను.ఏనాడూ బాధపడలేదు.కానీ నా తల్లిదండ్రులని కోల్పోవటం అనేది నన్ను చాలా బాధించింది.

37 సంవత్సరాల వయసులో ఇప్పుడు నేను మరలా నా కిడ్నీ ఆపరేషన్ ఎదురుచూస్తున్నాను.

Sejal Jobanputra

error: Content is protected !!